Travel

യാത്ര പോകാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? ഈ നവംബർ മാസത്തിൽ പോകാൻ പറ്റുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

Zee Malayalam News Desk
Nov 06,2024
';

ടൂറിസം

ഇന്ത്യയിൽ വിന്റർ സീസൺ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയമാണിത്.

';

ഹദോതി

രാജസ്ഥാനിലെ ഒരു സ്ഥലമാണ് ഹദോതി. പൈതൃക കെട്ടിടങ്ങളും സമ്പന്നമായ സംസ്കാരവുമുള്ള ഹദോതി നവംബർ മാസത്തിൽ സന്ദർശിക്കാൻ പറ്റിയ സമയമാണ്.

';

സനാസർ

ജമ്മു കശ്മീരിലെ സനാസർ എന്ന സ്ഥലം പൈൻ വനങ്ങൾ, തടാകങ്ങൾ, പർവതം എന്നിവയ്ക്ക് പേരുകേട്ടതാണ്. നവംബർ മാസം ഇവിടം സന്ദർശിക്കാൻ നല്ല സമയമാണ്.

';

സാഞ്ചി

മധ്യപ്രദേശിലെ സാഞ്ചി എന്ന സ്ഥലം നവംബർ മാസത്തിലാണ് സന്ദർശിക്കേണ്ടത്. ഇന്ത്യയുടെ സമ്പന്നമായ ആത്മീയ സംസ്കാരത്തെ വിളിച്ചോതുന്ന പ്രദേശമാണിത്. ബുദ്ധമത ആഘോഷമായ ചേതിയ​ഗിരി വിഹാര ഈ മാസത്തിലാണ് നടക്കുന്നത്. ​

';

ഗാരോ ഹിൽസ്

ഗാ​രോ ഹിൽസിൽ പൈൻ വനങ്ങളും വെള്ളച്ചാട്ടങ്ങളും മലകളും ഉണ്ട്. മേഘാലയയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാണിത്.

';

കുവാരി പാസ്

ഉത്തരാഖണ്ഡിലെ കുവാരി ചുരത്തിലൂടെയുള്ള യാത്രയിൽ നന്ദി ദേവി, ദ്രോണ​ഗിരി തുടങ്ങിയവ ഉൾപ്പെടുന്നു.

';

VIEW ALL

Read Next Story