Oats Benefits: ഓട്സ് കഴിക്കുന്നതിൻറെ ഗുണങ്ങൾ

ഓട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് നോക്കാം.

Sep 20,2023
';

പോഷക​ഗുണം

ഓട്സ് പോഷക​ഗുണമുള്ളതാണ്. ഇതിൽ ഉയർന്ന അളവിൽ മ​ഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി1, ബി5 എന്നിവ അടങ്ങിയിട്ടുണ്ട്.

';

ആന്റി ഓക്സിഡന്റ്

ഓട്സ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

';

ലയിക്കുന്ന നാരുകൾ

ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് കുറയ്ക്കാനും ദഹനവ്യവസ്ഥ മികച്ചതാക്കാനും സഹായിക്കും.

';

കൊളസ്ട്രോൾ

ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഓട്സ് മികച്ചതാണ്.

';

മലബന്ധം

മലബന്ധം അകറ്റാൻ ഓട്സിന് കഴിയും. ഓട്സിലെ ലയിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കും.

';

പഞ്ചസാരയുടെ അളവ്

ഓട്സ് കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story