Cumin Seeds Side Effects: ആവശ്യത്തിലധികം ജീരകം കഴിക്കുന്നത് പണികിട്ടും, അറിയാം..!

Ajitha Kumari
Sep 30,2024
';

Jeera For health

ജീരകം അധികവും ഭക്ഷണത്തിലാണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്

';

Disadvantages Of Jeera

എന്നാൽ ചിലർ അധിക നേട്ടത്തിനായി ആവശ്യത്തിലധികം ജീരകം കഴിക്കാറുണ്ട്, ഇത് ആരോഗ്യത്തെ മോശമായി ബാധിക്കും.

';

വയറിന് ബുദ്ധിമുട്ടുണ്ടാക്കും

ജീരകം ആവശ്യത്തിലധികം കഴിച്ചാൽ വയറിന് ബുദ്ധിമുട്ടുണ്ടാക്കും

';

പഞ്ചസാര

ജീരകം അധികമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും

';

ഛർദ്ദി

ജീരകം കഴിക്കുന്നത് ഗുണം നൽകുന്നതുപോലെ അധികമായാൽ ഛർദ്ദിക്ക് കാരണമാകും

';

ഗർഭിണികൾ

ഗർഭിണികൾ ജീരകം അമിതമായി കഴിക്കുന്നത് ഗർഭം അലസുന്നതിനും കാരണമാകും

';

കരൾ തകരാറിലാക്കും

ജീരകം അധികം കഴിക്കുന്നത് കരൾ തകരാറിലാക്കും.

';

VIEW ALL

Read Next Story