Custard Apple Benefits: മുലപ്പാൽ കുറവാണോ? സീതപ്പഴം കഴിച്ചോളൂ.. ഗുണങ്ങൾ ഏറെ!

Ajitha Kumari
Aug 06,2024
';

Custard Apple

എല്ലാവർക്കും സുപരിചിതമായ ഒരു പഴമാണ് സീതപ്പഴം. നാട്ടിൻപുറത്തും തൊടിയിലും വളരുന്ന ഈ പഴത്തിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്

';

കസ്റ്റാർഡ് ആപ്പിൾ

വിറ്റാമിനുകൾ, ധാതുക്കൾ, അയേൺ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാൽ സമ്പന്നമാണ് സീതപ്പഴം എന്ന കസ്റ്റാർഡ് ആപ്പിൾ

';

സീതപ്പഴം

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആസ്ത്മ അടക്കമുള്ള പ്രശ്‌നങ്ങൾക്കും സീതപ്പഴം വളരെ നല്ലതാണ്

';

ശരീര വീക്കം

ഇതിൽ ആൻറി ഇൻഫ്ളമറ്റോറി സംയുക്തങ്ങൾ ധാരാളമായി ഉള്ളതിനാൽ ശരീര വീക്കം കുറയ്ക്കുവാനും നല്ലതാണ്

';

പ്രതിരോധശേഷി

നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും നേത്ര ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്

';

മാനസിക സമ്മർദ്ദം

വിറ്റാമിൻ ബി 6 ന്റെ കലവറയായ സീതപ്പഴം കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും

';

ശരീരഭാരം

കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറക്കും. ചർമ സംരക്ഷണത്തിനും സീതപ്പഴം കിടുവാണ്

';

കറുത്ത പാടുകൾ

ഇതിൻറെ മാംസളമായ ഭാഗവും നാരങ്ങ നീരും കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ അകറ്റുവാനും, ചർമത്തിന് തിളക്കം നൽകുവാനും സൂപ്പറാണ്

';

അകാലനര

ഇതിലടങ്ങിയിരിക്കുന്ന കോപ്പർ അകാലനര തടയും ഒപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

';

മുലപ്പാൽ

മുലപ്പാൽ ഉൽപാദനം കൂട്ടുവാനും, ഗർഭസ്ഥ ശിശുവിന്റെ ചർമം, മുടി തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇത് പൊളിയാണ്

';

ഗർഭിണികൾ

ഗർഭിണികൾ സീതപ്പഴം കഴിക്കുന്നത് നല്ലതാണ് കാരണം ഇതിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാൽ ക്ഷീണം, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകും

';

സന്ധിവേദന

സീതപ്പഴത്തിൽ ധാരാളമായി മെഗ്നീഷ്യം അടങ്ങിയിട്ടുണ്ട് ഇത് സന്ധിവേദന ഇല്ലാതാക്കും. സീതപ്പഴത്തിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

';

ചീത്ത കൊളസ്ട്രോൾ

സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നിയാസിൻ എന്ന ആൻറി ആക്സിഡൻറ് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കും

';

നാരുകൾ

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഇത് നല്ലതാണ്

';

ക്യാൻസർ

ഇതിലെ ഫ്ലവനോയ്ഡ് സംയുക്തങ്ങൾ ആയ കാറ്റെചിൻ, എപികാടെക്കിൻ തുടങ്ങിയ ഘടകങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയും

';

പൊട്ടാസ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കും

';

VIEW ALL

Read Next Story