ഇന്ന് നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ.
മുടികൊഴിച്ചിൽ അമിതമാണെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടാകും
ഹോർമോൺ പ്രശ്നങ്ങളോ അല്ലെങ്കിൽ താരൻ പോലുള്ള പ്രശ്നങ്ങളോ മുടികൊഴിച്ചിലുണ്ടാക്കാം. എന്നാൽ വിറ്റാമിനുകളുടെ കുറവും മുടികൊഴിച്ചിലിന് കാരണമാകും
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കോശങ്ങളുടെ ഉപാപചയ പ്രവർത്തനത്തിനും ഈ വിറ്റാമിൻ പ്രധാനമാണ്. മുടി വളർച്ചയെ വേഗത്തിലാക്കാനും ഇത് സഹായിക്കും
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ഊർജ്ജവും ആരോഗ്യകരമായ ടിഷ്യുകളും നിർമ്മിക്കുന്നതിനും വിറ്റാമിൻ ബി 2 ആവശ്യമാണ്
മുടിയിഴകളെ ശക്തമാക്കാൻ വിറ്റാമിൻ ബി 5 പ്രധാനമാണ്. ഈ വിറ്റാമിന്റെ കുറവും മുടി കൊഴിച്ചിലും പൊട്ടലും ഉണ്ടാകാം
സാധാരണയായി വിറ്റാമിൻ ബി 6 എന്ന് വിളിക്കപ്പെടുന്ന പിറിഡോക്സിൻ, മുടി വളർച്ചയ്ക്ക് സഹായിക്കും. വൈറ്റമിൻ ബി 6 ൻ്റെ കുറവ് മുടി ദുർബലമാകാനും മുടികൊഴിച്ചിലിനും കാരണമാകും
മുടിക്ക് ആകൃതിയും വളർച്ചയും നൽകുന്ന പ്രോട്ടീനാണ് വിറ്റാമിൻ ബി 7. ഊർജ്ജ ഉൽപാദനത്തിലും ആരോഗ്യകരമായ മുടി നിലനിർത്തുന്നതിലും വിറ്റാമിൻ ബി 7 നല്ലതാണ്
മുടിവളർച്ച വേഗത്തിലാക്കാൻ വിറ്റാമിൻ ഡി സഹായിക്കും. വിറ്റാമിൻ ഡിയുടെ കുറവ് മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും
വിറ്റാമിൻ ഇയുടെ കുറവും മുടികൊഴിച്ചിലുണ്ടാക്കും. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. മുതിർന്നവർക്ക് പ്രതിദിനം 15 മില്ലിഗ്രാം വിറ്റാമിൻ ഇ ആവശ്യമാണ്