മഴക്കാലത്ത് അലക്കിയിട്ട തുണി ഉണക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്
വെയില് ലഭിക്കാത്തത് കാരണം തുണികള്‍ക്ക് മോശം ഗന്ധം അനുഭവപ്പെടാറുണ്ട്. ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം
തുണി കഴുകുന്ന സമയത്ത് വെള്ളത്തിൽ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേര്‍ക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും
നനഞ്ഞ തുണിയിലെ മോശം ഗന്ധം അകറ്റാൻ ഡിറ്റര്‍ജന്റിനൊപ്പം അര കപ്പ് ബേക്കിംഗ് സോഡ കലർത്തിയാൽ മതി
നനഞ്ഞ തുണികൾ വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇട്ടാൽ മോശം ഗന്ധം മാറിക്കിട്ടും
വെള്ളത്തിൽ നാരങ്ങ നീര് ചേര്‍ത്താൽ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാം