Healthy Breakfast Tips:

പ്രഭാത ഭക്ഷണത്തിൽ എന്ത് കഴിക്കണം, കഴിക്കാൻ പാടില്ല എന്നത് വളരെ പ്രധാനമാണ്

Zee Malayalam News Desk
Aug 02,2024
';


പ്രഭാതഭക്ഷണത്തിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്

';

1. വൈറ്റ് ബ്രെഡ്

പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രെഡ് കഴിക്കരുത്. ഇതിൽ പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ വളരെ വേ​ഗം ക്ഷീണം അനുഭവപ്പെടും

';

2. മധുര പലഹാരങ്ങൾ

മധുര പലഹാരങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തും.

';

3. പേസ്ട്രികൾ

പേസ്ട്രികളിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും

';

4. വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

';

5. യോ​ഗ‍ർട്ട്

വിപണിയിൽ ലഭിക്കുന്ന യോ​ഗ‍ർട്ടിൽ പഞ്ചസാരയും കൃത്രിമ രുചികളും അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യത്തിന് നല്ലതല്ല.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story