Kidney Health

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

Zee Malayalam News Desk
Jan 12,2025
';

ബ്ലൂബെറി

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി വൃക്കകളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു.

';

കാപ്സിക്കം

കാപ്സിക്കത്തിൽ പൊട്ടാസ്യം കുറവും വിറ്റാമിനുകൾ കൂടുതലുമാണ്. ഇത് വൃക്കകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

ക്രാൻബെറി

വൃക്കകൾക്ക് പ്രശ്നമുണ്ടാക്കുന്ന മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി സഹായിക്കും.

';

ഫാറ്റി ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഫാറ്റി ഫിഷ് വീക്കം കുറയ്ക്കാൻ സഹായിക്കുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

';

കോളിഫ്ലവർ

നാരുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയ കോളിഫ്ലവർ കിഡ്നിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

വെളുത്തുള്ളി

വീക്കം കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

';

ആപ്പിൾ

നാരുകളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമടങ്ങിയ ആപ്പിൾ വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story