വേനൽക്കാലത്ത് ഒഴിവാക്കേണ്ട പാനീയങ്ങൾ
ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത സോഡകൾ കുടിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു.
പാക്ക് ചെയ്ത ജ്യൂസുകളിൽ പലപ്പോഴും അമിതമായി പഞ്ചസാരയും ഫുഡ് കളറുകളും ചേർക്കുന്നു. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഇവയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പഞ്ചസാര എന്നിവ നിർജ്ജലീകരണത്തിന് കാരണമാകും.
കാപ്പി ചായ പോലുള്ള ചൂടുള്ള പാനീയങ്ങൾ ചൂട് കാലാവസ്ഥയിൽ ആരോഗ്യത്തിന് ദോഷം ചെയ്യും.
മദ്യം കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
പാല് ചേർത്ത പാനീയങ്ങൾ കാത്സ്യത്തിൻറെ മികച്ച ഉറവിടമാണെങ്കിലും ചൂടുള്ള കാലാവസ്ഥയിൽ ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം.
സ്പോർട്സ് ഡ്രിങ്ക്സ് ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന് അനുയോജ്യമല്ല.
കാർബോണേറ്റഡ് പാനീയങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിനും വയറുസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.