രക്തത്തിൽ ഓക്സിജൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കുന്നതിന് നാരങ്ങ മികച്ചതാണ്.
ചീര, കെയ്ൽ, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികളിൽ ക്ലോറോഫിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഓക്സിജൻറ അളവ് വർധിപ്പിക്കുന്നു.
ശരീരത്തിൽ രക്തയോട്ടം മെച്ചപ്പെടുത്തുന്ന ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് മുന്തിരി.
മഞ്ഞൾ നൈട്രിക് ഓക്സൈഡിൻറെ അളവ് മെച്ചപ്പെടുത്തുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ബെറി. ഇതിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിരിക്കുന്നു.
അവോക്കാഡോയിൽ പൊട്ടാസ്യം, ല്യൂട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബദാമിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കുന്നു.