പ്രമേഹം

ഉലുവയിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

Zee Malayalam News Desk
May 26,2024
';

കൊളസ്ട്രോൾ

ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ഉലുവ ഡയറ്റിലുൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

';

ദഹനം

മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഫൈബറടങ്ങിയ ഉലുവ കഴിക്കുന്നത് ഉത്തമമാണ്

';

രോ​ഗപ്രതിരോധശേഷി

ഉലുവ കഴിക്കുന്നതിലൂടെ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

';

എല്ലുകളുടെ ആരോ​ഗ്യം

ഉലുവയിൽ കാത്സ്യവും മ​ഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്

';

ശരീരഭാരം

ഉലുവയിൽ കലോറി കുറവാണ്. ഫൈബറടങ്ങിയ ഉലുവ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും

';

ചർമ്മം

ചർമ്മ സംരക്ഷണത്തിന് നല്ലതാണ് ഉലുവ. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തെ സംരക്ഷിക്കും

';

മുടി സംരക്ഷണം

പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഉലുവ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും

';

VIEW ALL

Read Next Story