​ഗ്രീൻ പീസ്

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഭക്ഷ്യ ഉത്പന്നമാണ് ​ഗ്രീൻ പീസ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമാണ്.

Sep 18,2023
';

ഹൃദയാരോ​ഗ്യം

​ഗ്രീൻപീസിലെ നാരുകൾ ഹൃദ്രോ​ഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

';

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഗ്രീൻപീസിന് കുറഞ്ഞ ജിഐ സ്കോർ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും.

';

കണ്ണിന്റെ ആരോ​ഗ്യം

ഗ്രീൻപീസിൽ കരോട്ടിനോയ്ഡ് പി​ഗ്മെന്റ് ല്യൂട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

ദഹനം

ഗ്രീൻപീസ് നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

';

രോ​ഗപ്രതിരോധ ശേഷി

ഗ്രീൻപീസിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോ​ഗ്യകരവും ശക്തവുമായ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

';

ശരീരഭാരം കുറയ്ക്കാൻ

​ഗ്രീൻപീസ് നാരുകളാൽ സമ്പുഷ്ടമായതും കൊഴുപ്പ് കുറ‍ഞ്ഞതുമായതിനാൽ അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

പുരുഷന്മാരുടെ ആരോ​ഗ്യത്തിന് നല്ലത്

പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർധിപ്പിക്കാൻ ​ഗ്രീൻപീസ് നല്ലതാണ്.

';

VIEW ALL

Read Next Story