വെള്ള നിറത്തിലുള്ള മനോഹരമായ ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്
നിങ്ങൾ ചിറകുകളോടെയാണ് ജനിച്ചത്, പിന്നെയെന്തിനാണ് ജീവിതത്തിൽ ഇഴയാൻ ഇഷ്ടപ്പെടുന്നത്? എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ
label_natalia_livingston എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് നടിയുടം ഈ മനോഹരമായ ഔട്ട്ഫിറ്റ്.
ananthmakeup ആണ് ഐശ്വര്യയുടെ ഈ മനോഹരമായ ലുക്കിന് പിന്നിൽ
loki_makeupartist ആണ് ഈ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന രീതിയിൽ നടിയുടെ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.
arangaa.space