Weight loss Tips

ശരീരഭാരം വല്ലാണ്ട് കൂടുന്നോ? ഈ ശീലങ്ങൾ നിർത്തിക്കോ!

Zee Malayalam News Desk
Jan 23,2025
';

ഉറക്കക്കുറവ്

ഉറക്കക്കുറവ് ഹോർമോണുകളെ ബാധിക്കുകയും വിശപ്പിനെ ബാധിക്കുകയും കലോറി കൂടിയ ഭക്ഷണങ്ങളോടുള്ള താല്പര്യം കൂടുകയും ചെയ്യും

';

മധുരമടങ്ങിയ ധാന്യങ്ങൾ

ധാന്യങ്ങളും ഓട്സും ആരോഗ്യകരമാണെങ്കിലും പഞ്ചസാര സിറപ്പ് ചേർക്കുന്നത് ശരീരഭാരം കൂട്ടും

';

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ തന്നെ ബാധിക്കും

';

വെള്ളം കുടിക്കുക

നിർജ്ജലീകരണം മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും

';

ഭക്ഷണം വേഗം കഴിക്കരുത്

വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്

';

രാത്രിയിലെ സ്നാക്സ്

രാത്രിയിൽ ഉയർന്ന് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. ഇത് വിശപ്പിനെ ബാധിക്കുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യും

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story