Healthy Fats

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്

Sep 08,2024
';

അവോക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും നല്ലതാണ്.

';

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ ആൻറി ഓക്സിഡൻറുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. ഇവയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

';

ചിയ വിത്തുകൾ

ഒമേഗ 3 ഫാറ്റി ആസിഡ്, ആൻറി ഓക്സിഡൻറുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

';

കൊഴുപ്പുള്ള മത്സ്യം

ഇവ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് തലച്ചോറിൻറെ ആരോഗ്യത്തിന് മികച്ചതാണ്. ഇവ പ്രോട്ടീനിൻറെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമാണ്.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണ മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.

';

ഡാർക്ക് ചോക്ലേറ്റ്

മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങൾ നൽകും. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.

';

മുട്ട

ഒമേഗ 3 ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളും ബി12, ഡി തുടങ്ങിയ അവശ്യ വിറ്റാമിനുകളും മുട്ടയിൽ അടങ്ങിയിരിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story