ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഓറഞ്ചിലെ വിറ്റാമിൻ സി കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ബെറിപ്പഴങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും മാതളനാരങ്ങ നല്ലതാണ്.
നാരുകളാൽ സമ്പുഷ്ടമായ പപ്പായ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ്.
അവോക്കാഡോ എൽഡിഎൽ കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ ആപ്പിൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോളിൻറെ അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പേരക്ക നല്ലതാണ്.
മിതമായ അളവിൽ മുന്തിരി കഴിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.