മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കിഡ്‌നി
കിഡ്‌നിയ്ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും
മൂത്രത്തിന് അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ പിന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്
മൂത്രത്തിന് തുടര്‍ച്ചയായി മഞ്ഞ നിറം കാണപ്പെടുകയാണെങ്കില്‍ കിഡ്‌നിയ്ക്ക് എന്തോ തകരാറുണ്ടെന്ന് മനസിലാക്കുക
തുടര്‍ച്ചയായി മൂത്രശങ്ക അനുഭവപ്പെടുകയും മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദന ഉണ്ടാകുകയും ചെയ്താല്‍ സൂക്ഷിക്കണം
മൂത്രത്തില്‍ പത കാണപ്പെടുകയാണെങ്കില്‍ കിഡ്‌നിയ്ക്ക് പ്രോട്ടീന്‍ വേര്‍തിരിക്കാന്‍ കഴിയുന്നില്ല എന്നാണ് അര്‍ത്ഥം
ഛര്‍ദ്ദി, ക്ഷീണം, വിളര്‍ച്ച എന്നിവ തുടര്‍ച്ചയായി ഉണ്ടാകുകാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണം
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല