തിരക്കുപിടിച്ച ജീവിതശൈലിയും മോശം ഭക്ഷണ ശീലങ്ങളും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു
ഇന്ന് അമിതവണ്ണം ഉള്ളവരിൽ മാത്രമല്ല, മെലിഞ്ഞവരിലും കൊളസ്‌ട്രോളിൻ്റെ അളവ് വർധിക്കുകയാണ്
കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിച്ചാൽ അതിൻ്റെ ലക്ഷണങ്ങൾ നമുക്ക് കൈകളിൽ കാണാൻ കഴിയും
കൊളസ്ട്രോളിൻ്റെ അളവ് വർധിച്ചാൽ നഖങ്ങളുടെ നിറം മഞ്ഞയായി കാണപ്പെടും
കൊളസ്ട്രോൾ കൂടിയാൽ അത് കൈകളിലെ രക്തക്കുഴലുകളെ ബാധിക്കുകയും കൈകൾ വേദനിക്കുകയും ചെയ്യും
പലപ്പോഴും കയ്യിലെ വേദന തോളിലേക്കും വിരലുകളിലേക്കും വ്യാപിക്കുന്നത് കൊളസ്ട്രോൾ കാരണമാകാം
ഉയർന്ന കൊളസ്ട്രോൾ രക്തപ്രവാഹത്തെ തടയുകയും ഇത് കൈ വിറയലിന് കാരണമാകുകയും ചെയ്യും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്