Weight Loss

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങൾ

Aug 17,2024
';

ആപ്പിൾ

നാരുകളും ജലാംശവും കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

ബീറ്റ്റൂട്ട്

ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ഇലക്കറികൾ

പച്ച ഇലക്കറികളിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

റാഡിഷ്

വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ റാഡിഷിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

സെലറി

ഇവയിൽ കലോറി കുറവാണ്. ഇത് ജ്യൂസ് രൂപത്തിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

ചീര

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായ ചീര ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

പുതിനയില

പുതിനയില ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story