ചിക്കൻ, മത്സ്യം, പോർക്ക്, ബീഫ് തുടങ്ങിയ നോൺ വെജ് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ ഏറെയാണ്
ചില ഭക്ഷണങ്ങൾക്കൊപ്പം മാംസം കഴിച്ചാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല
അസിഡിറ്റി, ദഹനക്കേട്, ഗ്യാസ്, അൾസർ പ്രശ്നങ്ങൾ, ക്യാൻസർ വരെ ഉണ്ടാകാൻ ഇത് കാരണമാകും
മാംസാഹാരത്തിനൊപ്പം എന്തൊക്കെ വസ്തുക്കൾ കഴിക്കാൻ പാടില്ലെന്ന് നോക്കാം
മാംസവും പാലും കലർന്നാൽ അത് വിഷലിപ്തമാകുകയും ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും
മാംസത്തോടൊപ്പം നാരങ്ങ കഴിക്കുന്ന ശീലം ശരീരത്തിന് അത്യന്തം അപകടകരമാണ്
കൊഴുപ്പും ട്രാൻസ് ഫാറ്റും കൂടുതലായതിനാൽ വറുത്ത ഭക്ഷണങ്ങൾ നോൺ വെജിനൊപ്പം കഴിക്കരുത്
മാംസത്തോടൊപ്പം നാരുകളടങ്ങിയവ കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു