പച്ച മുളക്

Zee Malayalam News Desk
Sep 16,2024
';

ദഹന പ്രക്രിയ

പച്ചമുളകിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹന പ്രക്രിയയെ സഹായിക്കുകയും കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

ഹൃദയോരോ​ഗ്യം

പച്ചമുളക് ആന്റിഓക്സിഡന്റുകളാലും ഹൃദയോരോ​ഗ്യത്തെ കാക്കുന്ന സംയുക്തങ്ങളാലും സമ്പന്നമാണ്.

';

പ്രതിരോധശേഷി

പച്ചമുളകിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';


ചുവന്ന മുളക്

';


ചുവന്ന മുളക് വിറ്റാമിനുകളാൽ സമ്പന്നമാണ്. പ്രത്യേകിച്ച് ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു.

';

ഉപാപചയ നിരക്ക്

ചുവന്ന മുളകിൽ അടങ്ങിയിട്ടുള്ള കാപ്സൈസിൻ ഘടകം ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

കാപ്സൈസിൻ

ചുവന്ന മുളകിലെ കാപ്സൈസിനും ആന്റിഓക്‌സിഡന്റും രക്താർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയിലെ കാൻസർ കോശങ്ങളെ നശിപ്പിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story