യൂറിക് ആസിഡ്

കാലുകളിലും സന്ധികളിലും വേദന അനുഭവപ്പെട്ട് തുടങ്ങുന്നതാണ് യൂറിക് ആസിഡിന്റെ പ്രധാന ലക്ഷണം.

Sep 22,2024
';

മാർ​ഗങ്ങൾ

കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ നടക്കാൻ പോലും ബുദ്ധിമുട്ടാകും. യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ ചില മാർ​ഗങ്ങൾ ഇതാ...

';

വെള്ളം

ദിവസവും എട്ട് മുതൽ പത്ത് ​ഗ്ലാസ് വെള്ളം കുടിക്കേണ്ടത് യൂറിക് ആസിഡിനെ തുരത്താൻ പ്രധാനമാണ്.

';

ഉറക്കക്കുറവ്

അമിതമായ സ്ട്രസും ഉറക്കക്കുറവും യൂറിക് ആസിഡ് ഉയരാൻ കാരണമാകും. അതിനാൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ശീലമാക്കുക.

';

വ്യായാമം

വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. മസിലുകൾക്ക് അനക്കം കിട്ടുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായകരമാകും.

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ഫൈബർ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് യൂറിക് ആസിഡിനെ രക്തത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടാനും ശരീരത്തിൽ നിന്ന് അവയെ പുറന്തള്ളാനും സഹായിക്കും.

';

പച്ചക്കറി ജ്യൂസ്

കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി തുടങ്ങിയ പച്ചക്കറി ജ്യൂസ് യൂറിക് ആസിഡ് ലെവൽ നിയന്ത്രിക്കാൻ സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story