Side effects of chia seeds

ചിയ സീഡ്സിന്റെ ദോഷങ്ങൾ

Jun 18,2024
';

അലർജി

ചിലർക്ക് ചിയ വിത്തുകൾ അലർജിക്ക് കാരണമാകും. ഇത് ചൊറിച്ചിൽ, വീക്കം എന്നിവയിലേക്ക് നയിക്കും.

';

ആൽഫ ലിനോലെനിക് ആസിഡ്

ചിയ വിത്തുകളിൽ ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തം നേർത്തതാക്കും.

';

ദഹനസംബന്ധമായ പ്രശ്നങ്ങൾ

ചിയ വിത്തുകൾ ആവശ്യത്തിന് വെള്ളം ചേർത്തല്ലാതെ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും.

';

ആരോ​ഗ്യപ്രശ്നങ്ങൾ

ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ചിയ വിത്തുകൾ കഴിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

';

രക്തത്തിലെ പഞ്ചസാരയുടെ അളവ്

ചിയ വിത്തുകൾ ചില ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെങ്കിലും ചിലർക്ക് ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story