Cold and Cough Home Remedies:

മഴക്കാലം എത്തിക്കഴിഞ്ഞാൽ പനിയും ജലദോഷവും സാധാരണമാണ്

Zee Malayalam News Desk
Jul 18,2024
';

വീട്ടുവൈദ്യങ്ങൾ

മഴക്കാലത്തെ ജലദോഷ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ ചില വീട്ടുവൈദ്യങ്ങൾ ഫലപ്രദമാണ്

';

ചൂടുവെള്ളം കുടിക്കുക

ജല​ദോഷമുള്ളപ്പോൾ ചെറുചൂടുള്ള വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ഈ വെള്ളത്തിൽ നാരങ്ങയും തേനും കലർത്തിയും കുടിക്കാം

';

ഉപ്പുവെള്ളം കവിൾകൊള്ളുക

ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് കവിൾകൊള്ളുന്നത് ഫലപ്രദമാണ്. ഇത് തൊണ്ട വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു

';

വിശ്രമിക്കുക

ജലദോഷം ഉള്ളപ്പോൾ വിശ്രമവും ആവശ്യത്തിന് ഉറക്കവും പ്രധാനമാണ്. ജോലിയിൽ നിന്നും ഇടവേള എടുക്കുകയും വേണം

';

ആവി കൊള്ളുക

ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ആവി കൊള്ളുന്നത് ഫലം നൽകും. ഇതിലേയ്ക്ക് അൽപ്പം കർപ്പൂരം ചേർക്കുന്നത് ഉത്തമമാണ്

';

തേൻ കഴിക്കുക

തേനിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചൂടുവെള്ളത്തിൽ ചേർത്തോ അല്ലെങ്കിൽ തേൻ മാത്രമായോ കുടിക്കുക

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story