Benefits Of Walnuts: ഇത് കുതിർത്ത് കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Oct 12,2024
';

Walnut For Heart Issues

വാൾനട്ട് കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കും

';

LDL Cholesterol

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും

';

Omega 3 Fatty Acid

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാൾനട്ട് ഹൃദയാരോ​ഗ്യത്തിന് ഏറെ നല്ലതാണ്

';

Soaked Walnuts Benefits

അണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത, പക്ഷാഘാതം എന്നിവ കുറയ്ക്കാൻ സഹായിക്കും ഒപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും മികച്ചതാ

';

Walnuts Benefits

എൽഡിഎൽ കണങ്ങൾ വിവിധ വലുപ്പങ്ങളിലുണ്ട്. ചെറുതും വലുതുമായ എൽഡിഎൽ കണങ്ങൾ ധമനികളിൽ അടിഞ്ഞു കൂടുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും

';

Walnuts Are Good For Diabetes

പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

';

Prevent Cancer

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും

';

Soaked Walnut Are Food For Weight Loss

തടി കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് ഇവയ്ക്കെല്ലാം ഏറ്റവും മികച്ചതാണ് വാള്‍നട്ട്

';

VIEW ALL

Read Next Story