Weight Loss Diet

ശരീരഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ മികച്ചത്

Sep 25,2024
';

ആപ്പിൾ

ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ആപ്പിൾ. ഇവയിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

ബീറ്റ്റൂട്ട്

വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ടിൽ ലയിക്കുന്ന നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ കലോറിയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

വാട്ടർ ക്രസ്

വിറ്റാമിനുകളായ സി, കെ എന്നിവയാൽ സമ്പന്നമായ വാട്ടർ ക്രസ് ഇലക്കറിയാണ്. ഇത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

ലെറ്റ്യൂസ്

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ലെറ്റ്യൂസിൽ കലോറി കുറവാണ്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ലെറ്റ്യൂസ് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

റാഡിഷ്

പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ റാഡിഷിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

സെലറി

കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് സെലറി.

';

ചീര

ചീരയിൽ കലോറി കുറവാണ്. ഇവ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

';

കർപ്പൂര തുളസി

കലോറി കുറഞ്ഞ പെപ്പർ മിൻറ് അഥവാ കർപ്പൂര തുളസിയിൽ കാർബോഹൈഡ്രേറ്റ്സും കലോറിയും കുറവാണ്. ഇത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story