@murlee_photography ആണ് ഐശ്വര്യ രാജേഷിന്റെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
Inside you is an artist You don’t know about! എന്നാണ് ഐശ്വര്യ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@eleganzaa_official ൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ധരിച്ചിരിക്കുന്ന ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിൽ മനോഹരമായ രീതിയിൽ താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് @ananthmakeup ആണ്.
@ansarimakeupandhairstylist ആണ് ഹെയർ ഐശ്വര്യ രാജേഷിന്റെ മുടി മനോഹരമായി സെറ്റ് ചെയ്ത് നൽകിയിരിക്കുന്നത്.