പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ
പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്
പ്രേമത്തിന് ശേഷം മലയാളത്തിൽ അധികം അവസരങ്ങൾ മഡോണയ്ക്ക് ലഭിച്ചില്ല
ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ
വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു
സിനിമയിലെത്തുന്നതിന് മുമ്പ് ഗായികയായിരുന്നു മഡോണ
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഡോണ
മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്