@byhand.in ൽ നിന്നാണ് മമിത ബൈജു തന്റെ ഈ പുത്തന് സാരി തിരഞ്ഞെടുത്തിരിക്കുന്നത്. കലങ്കാരി സ്റ്റൈലിലുള്ള സാരിയിൽ ട്രെഡീഷണൽ ലുക്കാണ് മമിത തിരഞ്ഞെടുത്തത്.
@styyledbyjoe @joe_elize_joy ആണ് മമിതയക്ക് ഈ കിടിലൻ ട്രെഡീഷണൽ ലുക്ക് നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.
@amal_ajithkumar ആണ് മമിത ബൈജുവിന്റെ ഈ ന്യൂ സാരി ലുക്കിന് ഇണങ്ങുന്ന തരത്തിൽ മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്.
സിനിമയിലെന്ന പോലെ സോഷ്യൽമീഡിയയിലും സജീവമാണ് മമിത. ഇടയ്ക്കിടെ ന്യൂ ലുക്കിൽ ആരാധകർക്ക് മുന്നിലെത്താറുണ്ട്. പ്രേമലുവാണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് മമിത ബൈജു തന്റെ ഈ പുത്തന് സാരി ലുക്ക് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോസ് ഇതിനോടകം ട്രെന്റിങ് ആണ്.