Mars Transit March 15: ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ മാർച്ചിൽ രാശി പരിവർത്തനം നടത്താൻ പോകുകയാണ്. ചൊവ്വയുടെ രാശിമാറ്റം മറ്റ് രാശികളെയും ബാധിക്കും. മാർച്ച് 15 ന് ചൊവ്വ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.
ഈ മാറ്റം വൈകുന്നേരമായിരിക്കും സംഭവിക്കുക. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ശനിയും ചൊവ്വയും കൂടിച്ചേരും. ഇത് ഏപ്രിൽ 22 വരെ തുടരും. ചൊവ്വയുടെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
Also Read: ശുക്രൻ മീന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
മേടം (Aries): ചൊവ്വയുടെ ഈ രാശിമാറ്റം മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഷെയർ മാർക്കറ്റിലെ നിക്ഷേപം നിങ്ങൾക്ക് ഈ സമയം നല്ല നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തിക സ്ഥിതി വളരെയധികം ശക്തമാകും. ജോലിയിൽ പ്രമോഷൻ ലഭിച്ചേക്കാം. പക്ഷെ ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം (Leo): ചൊവ്വയുടെ രാശിമാറ്റം ചിങ്ങ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർ പൂജയിൽ വളരെയധികം ശ്രദ്ധാലുവായിരിക്കും. വിദേശയാത്രയ്ക്ക് യോഗം, ഭാഗ്യം കൂടെയുണ്ടാകും, സമയം നല്ലതായിരിക്കും.
Also Read: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!
കന്നി (Virgo): കുംഭ രാശിയിലാണ് ചൊവ്വയുടെ സംക്രമണം. ഇതിന്റെ ഫലം കന്നി രാശിക്കാർക്ക് ലഭിക്കും. കുടുംബ ജീവിതം സന്തോഷപൂർണ്ണമായിരിക്കും. ജോലിയിൽ സഫലതയുണ്ടാകും ഒപ്പം ആരോഗ്യം നല്ലതായിരിക്കും. ധനലാഭത്തിനുള്ള യോഗമുണ്ടാകും. എങ്കിലും ചെലവ് വർധിക്കും സൂക്ഷിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.