Inda Vs Ireland Women ODI Series: പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഏകപക്ഷീയമായ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ അത് റെക്കോർഡ് റൺസിനാണ് എന്ന പ്രത്യേകതയും ഉണ്ട്.
Smriti Mandhana and Pratika Rawal: ഏറ്റവും വേഗത്തിലുള്ള ഇന്ത്യൻ സെഞ്ചുറി എന്ന റെക്കോർഡ് ആണ് സ്മൃതി സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് പ്രതികയും സ്വന്തമാക്കി.
Rohit Sharma Retirement: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതോടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കുറിച്ച് നിരവധി ചർച്ചകൾ വന്നിരുന്നു.
India Vs Australia 5th Test: ഈ പരമ്പരയിൽ ഏഴ് തവണയാണ് വിരാട് കോലി സമാനമായ രീതിൽ പുറത്തായിട്ടുള്ളത്. ആദ്യ മത്സരത്തിലെ സെഞ്ചുറിയല്ലാതെ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.
Arjuna Award: പാരീസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു ഭാക്കർ വെങ്കല മെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
India Vs Australia 4th Test: യശസ്വി ജെയ്സ്വാളിനും ഋഷഭ് പന്തിനും മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ ആയത്. രോഹിത് ശർമയും കോലിയും കെഎൽ രാഹുലും സമ്പൂർണ പരാജയമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.