Rohit Sharma Retirement: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതോടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കുറിച്ച് നിരവധി ചർച്ചകൾ വന്നിരുന്നു.
Sanju Samson: ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു സാംസണെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആയി പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അടുത്ത വാദം കേൾക്കുന്നത് വരെ സെറ്റില്‍മെന്റ് തുകയായ 158 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബിസിസിഐയോട് ആവശ്യപ്പെട്ടു.
Gautam Gambhir appointed Indian men's team head coach: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ സ്ഥാനം രാജി വെച്ചാണ് ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.
Rohit Sharma On Indian Test Team : ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകാൻ ബിസിസിഐ ശ്രമിക്കുമ്പോഴാണ് യുവതാരങ്ങൾക്ക് ടെസ്റ്റ് കളിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ചിത്രം രോഹിത് ശർമ നൽകുന്നത്
Ishan Kishan, Sreyas Iyer BCCI Central Contract : ഇരു താരങ്ങളും രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് പ്രാധാന്യം നൽകുന്നതാണ് ബിസിസിഐയെ ചൊടുപ്പിച്ചിരിക്കുന്നത്
IPL 2024: റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) വരാനിരിക്കുന്ന സീസൺ മാർച്ച് 22 മുതൽ ആരംഭിക്കും. അതായത്, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ IPL മാമാങ്കവും ആരംഭിക്കും.
Virat Kohli IND vs ENG Test Series : നേരത്തെ സ്വകാര്യപരമായ ആവശ്യത്തിന് വിരാട് കോലി അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു
Rahul Dravid Indian Team Coach : 2021 മുതൽ ഈ കഴിഞ്ഞ ലോകകപ്പ് വരെ രണ്ട് വർഷത്തെ കാലാവധിക്കായിരുന്നു ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചത്
Rahul Dravid Indian Head Coach : 2021 ടി20 ലോകകപ്പിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.