Bus Accident: ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്
ബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
Bus Accident In Selam: വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.
Odisha Bus Mishap: ഒഡിഷയിലെ ജജ്പുര് ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
South Africa Bus Accident: സംഭവത്തിൽ ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Bus Accident In Odisha: ഭുവനേശ്വറിൽ നിന്ന് കട്ടകിലേക്ക് പോവുകയായിരുന്ന ബസ് ഗോപാൽപുരിന് സമീപം സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്നാണ് എഎൻഐ റിപ്പോർട്ട്
MP Bus Accident: മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
Bus Accident: രണ്ടു ബസ്സുകളുടെയും ഡ്രൈവർമാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർമാരായ സുനിൽകുമാറിനെയും അനിലിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.