ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പെ നില്‍ക്കണം
Musical Romantic Movie: "4 സീസൺസ്" ജനുവരി 24ന് പ്രദർശനത്തിനെത്തുന്നു. മോഡൽ രംഗത്ത് നിന്നെത്തിയ അമീൻ റഷീദാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Saif Ali Khan Attacked: സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ മോഷണശ്രമത്തിനിടെ താരത്തിന് കുത്തേറ്റതായി റിപ്പോർട്ട്. സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Ajay Devgn Awards: നടൻ എന്ന നിലയിൽ മാത്രമല്ല, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും അജയ് ദേവ്ഗൺ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.