ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്, സംഭവവികാസങ്ങൾ മനസിലാക്കി എടുക്കാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പെ നില്‍ക്കണം
Saif Ali Khan Attacked: സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ മോഷണശ്രമത്തിനിടെ താരത്തിന് കുത്തേറ്റതായി റിപ്പോർട്ട്. സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Saif Ali Khan Hospitalized: വളരെക്കാലമായി താരം കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു. എന്നാല്‍, കാല്‍മുട്ടിന് ചെറിയ ശസ്ത്രക്രിയയാണ് നടത്തിയിരിയ്ക്കുന്നത് എന്നാണ് സൂചനകള്‍.
Adipurush Box Office Collection: വാരാന്ത്യമായതിനാൽ മികച്ച കളക്ഷൻ നേടാൻ ആദിപുരുഷ് എന്ന ചിത്രത്തിനായി. തെലുങ്കിൽ മാത്രം ഈ ചിത്രം നേടിയത് 67 കോടിയാണെന്നാണ് റിപ്പോർട്ട്.
Saif Ali Khan And Jr NTR: ജൂനിയര്‍ എന്‍ടിആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയിഫ് അലി ഖാൻ എത്തുന്നത്.
Kareena Kapoor Photos: ഏറെ ആരാധകരുള്ള താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇവരുടെ മക്കൾക്കും വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാൽ മക്കളെ അത്രയധികം മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരാൻ ഇരുവരും താൽപര്യപ്പെടുന്നില്ല.
Adipurush Movie : സംക്രാന്തി/പൊങ്കലിനോട് അനുബന്ധിച്ച് 2023 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്.
Adipurush: ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക.
സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്.
നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്.
ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.