ICC World Cup Final 2023: 'ബ്രേക്കിംഗ് ന്യൂസ്, ന്യൂസിലൻഡിൽ 'ഷമി' കബാബ് നിരോധിച്ചു’ എന്നായിരുന്നു സോനു ട്വീറ്റ് ചെയ്തത്. സോനു സൂദിന്റെ ഈ രസകരമായ അഭിനന്ദനത്തിൽ ഇന്ത്യൻ പേസർക്ക് ചിരി അടക്കാനായില്ല.
World Cup 2023: ഇന്ത്യൻ ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ, എല്ലാ കളിക്കാരും മികച്ച പ്രകടനം നടത്തുന്നതിനാൽ എതിർ ടീമിന് അവരെ നേരിടാൻ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു.
Mohammed Shami: വില്യംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ നിമിഷം മുതൽ തന്റെ ട്വിറ്റർ ഹാന്റിലിൽ രാജ്യദ്രോഹിയെന്ന വിളി കേട്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഷമി
Cricket World Cup Final 2023: ഇന്ത്യ ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തില്മുഹമ്മദ് ഷമിയുടെ പേരിലും രണ്ട് ഇതിഹാസിക നേട്ടങ്ങള്‍ പിറന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ ആയി മാറി മുഹമ്മദ് ഷമി.
Cricket World Cup 2023 Mohammed Shami Five Wicket Haul : നേരത്തെ 2019 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് മുഹമ്മദ് ഷമി തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്
Mohammed Shami Diet : ചൂട് കാലമായിട്ടും ഷമി എങ്ങനെയാണ് തന്റെ പ്രകടനത്തിൽ മികവ് പുലർത്തുന്നത് തുടരുന്നത് എന്ന രവി ശാസ്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യയുടെ വെറ്ററൻ പേസർ
പുറത്ത് വിണ്ടും പരിക്കേറ്റ് ജസ്പ്രിത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നത് ആരാകും ബുമ്രയ്ക്ക് പകരം ഇന്ത്യക്ക് വേണ്ടി ടി20 കപ്പിന് വേണ്ടി ഓസ്ട്രേലിയയിൽ പന്തെറിയുക എന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഈ പരമ്പരയിൽ ബൗളർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഷമിക്ക് പകരം ഈ ബൗളറെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം ജസ്പ്രീത് ബുംറയുടെ പുതിയ പങ്കാളിയാകും.
Lord's Test ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു ഇന്ത്യ. ജയ പ്രതീക്ഷയുമായി നാലാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലീഷ് ടീം (English Team) അവരുടെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പരീക്ഷയ്ക്ക് സിലബസിന്റെ പുറത്ത് നിന്ന് വന്ന ചോദ്യം നേരിട്ട അവസ്ഥയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.