India Vs Australia 5th Test: ഈ പരമ്പരയിൽ ഏഴ് തവണയാണ് വിരാട് കോലി സമാനമായ രീതിൽ പുറത്തായിട്ടുള്ളത്. ആദ്യ മത്സരത്തിലെ സെഞ്ചുറിയല്ലാതെ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.
Jasprit Bumrah: പെർത്തിൽ ഓസ്ട്രേലിയക്ക് എതിരായ തീ പാറുന്ന പ്രകടനമാണ് ബുംറയെ ഒന്നാമതെത്തിച്ചത്. ഓസ്ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റിൽ മാത്രം ബുംറ നേടിയത് എട്ട് വിക്കറ്റുകാളാണ്.
India squad for the 5th test against England: നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിൽ ടീമിൽ മടങ്ങിയെത്തും എന്നതാണ് പ്രധാന സവിശേഷത.
India vs South Africa Cape Town Test : ഓപ്പണർ എയ്ഡെൻ മാർക്രത്തിന്റെ സെഞ്ചുറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ ലീഡ് എങ്കിലും നേടാൻ സാധിച്ചത്.
T20 World Cup India Squad : ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമും കോച്ച് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും എല്ലാവരും ചേർന്നുള്ള ഫോട്ടോ ബിസിസിഐ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചെയ്തു
T20 World Cup 2022 Indian Cricket Team : സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയെയും ദീപക് ചഹറെയും പിന്തള്ളിയാണ് സിറാജിനെ ഇന്ത്യൻ ടീം സെലക്ടർമാർ ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുറത്ത് വിണ്ടും പരിക്കേറ്റ് ജസ്പ്രിത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നത് ആരാകും ബുമ്രയ്ക്ക് പകരം ഇന്ത്യക്ക് വേണ്ടി ടി20 കപ്പിന് വേണ്ടി ഓസ്ട്രേലിയയിൽ പന്തെറിയുക എന്നത്.
T20 World Cup 2022 Indian Squad : ഏകദേശം ആറ് മാസത്തോളം താരം ചികിത്സയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിലേക്ക് സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയോ ദീപക് ചഹറിനെയോ പരിഗണിച്ചേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.