Delhi Earthquake : ഡൽഹിയിലും സമീപ നഗരങ്ങളിലും ഭൂമികുലുക്കം; അഞ്ച് മിനിറ്റോളം പ്രകമ്പനം നീണ്ട് നിന്നു

Delhi NCR Earthquake : അഫ്ഗാനിസ്ഥാനാണ് ഭൂകമ്പത്തിന് പ്രഭവ കേന്ദ്രം. ഇന്ത്യയിലും പാകിസ്ഥാനിലും ഭൂചലനങ്ങൾ അനുഭവപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 10:45 PM IST
  • അഞ്ച് മിനിറ്റോളം ഭൂചലനത്തിന് പ്രകമ്പനം നീണ്ടു നിന്നു.
  • മാർച്ച് 21 ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്
Delhi Earthquake : ഡൽഹിയിലും സമീപ നഗരങ്ങളിലും ഭൂമികുലുക്കം; അഞ്ച് മിനിറ്റോളം പ്രകമ്പനം നീണ്ട് നിന്നു

ന്യൂ ഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപ നഗരങ്ങളിലും ഭൂചലനം. അഞ്ച് മിനിറ്റോളം ഭൂചലനത്തിന് പ്രകമ്പനം നീണ്ടു നിന്നു. മാർച്ച് 21 ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിലെ ഇസ്ലമബാദിലും ലാഹോറിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനാണ് ഭുകമ്പത്തിന്റെ പ്രഭവം കേന്ദ്രമെന്ന് റിപ്പോർട്ട്.

Updating ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News