Ratan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻ

Ratan Tata no More: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇൻഡസ്ട്രിയലിസ്റ്റ് വിട വാങ്ങിയിരിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Oct 10, 2024, 12:30 AM IST
  • രത്തൻ ടാറ്റ അന്തരിച്ചു
  • ഇന്ത്യ കണ്ട മികച്ച വ്യാപാരി
Ratan Tata No More:  റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ  തലതൊട്ടപ്പൻ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ബിസിനസ്സുകാരനായ  രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു.  മുംബൈയിലെ ബ്രീച്ചാ കാൻഡി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം

Trending News