സേവ് ദ ഡേറ്റ് ന്യൂ വേർഷന്‍; വ്യത്യസ്തമായ രീതിയിൽ ഒരു സേവ് ദ ഡേറ്റ്

വ്യത്യസ്ഥമായ രീതിയിൽ ഇലകളില്‍ ഇരുവരുടെയും പേരും, കല്ലാണ്യതിയ്യതിയും, സമയവുമെല്ലാം  രേഖപ്പെടുത്തിയിട്ടുണ്ട്. കല്ല്യാണ പെണ്ണ് തന്നെയാണ് ഇത്തരമൊരും സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 24, 2022, 04:05 PM IST
  • സേവ് ദ ഡേറ്റ് നമ്മള്‍ പല രീതിയിൽ കണ്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം മറികടക്കുന്ന ഒരു സേവ് ദ ഡേറ്റാണിത്.
  • വ്യത്യസ്ഥമായ രീതിയിൽ ഇലകളില്‍ ഇരുവരുടെയും പേരും, കല്ലാണ്യതിയ്യതിയും, സമയവുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഇലകളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പേന കൊണ്ടും.
സേവ് ദ ഡേറ്റ് ന്യൂ വേർഷന്‍; വ്യത്യസ്തമായ രീതിയിൽ ഒരു സേവ് ദ ഡേറ്റ്

തിരുവനന്തപുരം: സേവ് ദ ഡേറ്റ് നമ്മള്‍ പല രീതിയിൽ കണ്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം മറികടക്കുന്ന ഒരു സേവ് ദ ഡേറ്റാണ്  തിരുവനന്തപരം സ്വദേശികളായ അജിന്റെയും സ്നേഹ വിയന്റെയും. എന്താണെന്നാന്ന് ആലോചിച്ച്  അധികം തല പൂകയ്ക്കണ്ട. ഈ സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത് ഇലകളിലാണ്.

വ്യത്യസ്ഥമായ രീതിയിൽ ഇലകളില്‍ ഇരുവരുടെയും പേരും, കല്ലാണ്യതിയ്യതിയും, സമയവുമെല്ലാം  രേഖപ്പെടുത്തിയിട്ടുണ്ട്. കല്ല്യാണ പെണ്ണ് തന്നെയാണ് ഇത്തരമൊരും സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്. എങ്ങനെ വ്യത്യസ്ഥമായ രീതിയിൽ സേവ് ദ ഡേറ്റ് ഒരുക്കാമെന്ന ചിന്തയാണ് ഇതിലേക്ക് എത്തിച്ചത്.  വിവാഹം തീരുമാനിക്കുന്നത് മൂതൽ പോസ്റ്റ് കല്യാണ വീഡിയോ വരെ ഇറക്കാൻ ലക്ഷങ്ങള്‍ ചിലവാക്കുന്നകാലത്താണ് കാലത്താണ് ഇത്തരത്തിലൊരും സേവ് ദ ഡേറ്റ് എന്നതാണ് വലിയ പ്രത്യേഗത. 

Read Also: മരുഭൂമിയിലെ കാൽപ്പന്തുകളിക്ക് സജ്ജമായി ഖത്തർ; ഫിഫ ലോകകപ്പിനായി ഖത്തർ ഒരുക്കിയിരിക്കുന്നത് എട്ട് സുന്ദര സ്റ്റേഡിയങ്ങൾ

ഇലകളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പേന കൊണ്ടും.  കൂവളശ്ശേരി പുത്തൻകാവുളയിലെ അശോകന്റെയും സുജയുടെയും മകനാണ് അജിൻ. വധു സ്നേഹ വിജയൻ ആയക്കോട് വിയന്റെയും തങ്കിയുടെയും മകളാണ്.  ഏപ്രിൽ 25 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക്  കണ്ണൻകോട് സെന്റ് ആന്‍റണീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 
 

Trending News