ലോകത്തെ എല്ലാകോണുകളിൽ നിന്നുമുള്ള ആളുകൾ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഓസ്കർ പുരസ്കാര നിശ നാളെ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 5.30 ന് ഇന്ത്യയിൽ കാണാം. യൂറോപ്യൻ സമയം മാർച്ച് 12 രാത്രിയാണ് പുരസ്കാര നിശ നടക്കുന്നത്. 95 മത് അക്കാദമി പുരസ്കാരങ്ങൾ ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌ക്കാര നിശ നടക്കുന്നത്. ഇന്ത്യൻ സിനിമയ്ക്കും ഏറെ അഭിമാനം നിറയ്ക്കുന്നതാണ് ഇത്തവണത്തെ ഓസ്കർ വേദി. അവതാരകരിലൊരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. ഓസ്കർ പുരസ്കാരങ്ങളുടെ പ്രധാന വിഭാഗങ്ങളിൽ നോമിനേഷൻ നേടിയത് ആരൊക്കെയെന്ന് നോക്കാം.
മികച്ച സിനിമ
1) ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
2) അവതാർ ദി വേ ഓഫ് വാട്ടർ
3) ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
4) എൽവിസ്
5) എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
6) ദി ഫാബെൽമാൻസ്
7) ടാർ
8) ടോപ് ഗൺ മാവെറിക്ക്
9) ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്
10) വുമൺ ടോക്കിങ്
മികച്ച സംവിധായകൻ
1) മാർട്ടിൻ മക്ഡൊനാഗ് - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
2) ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
3) സ്റ്റീവൻ സ്പിൽബർഗ് - ചിത്രം : ദി ഫാബൽമാൻസ്
4) ടോഡ് ഫീൽഡ് - ചിത്രം : ടാർ
5) റൂബൻ ഓസ്റ്റ്ലണ്ട് - ചിത്രം : ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്
മികച്ച നടൻ
1) ഓസ്റ്റിൻ ബട്ട്ലർ - ചിത്രം : എൽവിസ്
2) കോളിൻ ഫാരെൽ - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
3) ബ്രണ്ടൻ ഫ്രേസർ : ചിത്രം : ദി വെയ്ൽ
4) പോൾ മെസ്ക്കൽ - ചിത്രം : ആഫ്റ്റർസൺ
5) ബിൽ നൈഗി - ചിത്രം : ലിവിങ്
മികച്ച നടി
1) കേറ്റ് ബ്ലാഞ്ചെറ്റ് - ചിത്രം : ടാർ
2) അന ഡി അർമാസ് - ചിത്രം : ബ്ളോണ്ട്
3) ആൻഡ്രിയ റൈസ്ബറോ - ചിത്രം : ടു ലെസ്ലി
4) മിഷേൽ വില്യംസ് - ചിത്രം : ദി ഫാബൽമാൻസ്
5) മിഷേൽ യോ - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
മികച്ച സഹനടൻ
1) ബ്രണ്ടൻ ഗ്ലീസൺ - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
2) ബ്രയാൻ ടയർ ഹെൻറി - ചിത്രം : കോസ്‌വേ
3) ജൂഡ് ഹിർഷ് - ചിത്രം : ദി ഫാബൽമാൻസ്
4) ബാരി കിയോഗൻ - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
5) കെ ഹുയ് ക്വാൻ - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
മികച്ച സഹനടി
1) ഏഞ്ചല ബാസെറ്റ് - ചിത്രം : ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ
2) ഹോങ് ചൗ - ചിത്രം : ദി വെയ്ൽ
3) കെറി കോണ്ടൻ - ചിത്രം : ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
4) ജാമി ലീ കർട്ടിസ് - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
5) സ്റ്റെഫാനി ഹ്സു - ചിത്രം : എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ്
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം
1) ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് - ജർമനി
2) അർജന്റീന, 1985 - അർജന്റീന
3) ക്ലോസ് - ബെൽജിയം
4) ഇഒ - പോളണ്ട്
5) ദി ക്വായറ്റ് ഗേൾ - അയർലൻഡ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ
1) ആൾ ദാറ്റ് ബ്രേത്സ്
2) ഓൾ ദി ബ്യൂട്ടി ആൻറ് ബ്ലൂഡ്‌ഷെഡ്
3) ഫയർ ഓഫ് ലവ്
4) എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിന്റേഴ്സ്
5) നവൽനി
ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രങ്ങൾ
1) എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് - 11 നോമിനേഷനുകൾ
2) ആൾ ക്വായറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് - 9 നോമിനേഷനുകൾ
3) ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ - 9 നോമിനേഷനുകൾ
4) എൽവിസ് - 8 നോമിനേഷനുകൾ
5) ദി ഫാബൽമാൻസ് - 7 നോമിനേഷനുകൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...