Jude Anthany Joseph : ഓസ്കാറിന് മുമ്പ് ഓസ്കാർ വേദി സന്ദർശിച്ച് ജൂഡ് ആന്റണി ജോസഫ്; ചിത്രങ്ങൾ

Jude Anthany Joseph Oscars Visit : ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയാണ്

1 /8

2024 മാർച്ച് പത്തിനാണ് ഓസ്കാർ പുരസ്കാരദാന ചടങ്ങ്

2 /8

ജൂഡ് ഒരുക്കിയ 2018 സിനിമയാണ് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി  

3 /8

"2024 മാർച്ച് 10ന് ഇന്ത്യക്കും നമ്മുക്കും വേണ്ടി മികച്ച രാജ്യാന്ത ഫീച്ചർ ചിത്രത്തിനുള്ള ഓസ്കാറുമായി ഞാൻ ഇവിടെ നിൽക്കുന്നതിനായി ദൈവവും ഈ ഭൂലോകവും പ്രവർത്തിക്കാൻ വേണ്ടി ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു" എന്ന കുറിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ജൂഡ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

4 /8

ജൂഡിന്റെ പേരും അലേഖനം ചെയ്തിരിക്കുന്നത് കാണാൻ സാധിക്കും

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola