Actor Mammootty Birthday: ഇങ്ങിനെയും ഒരു മമ്മൂട്ടിയുണ്ട് കേട്ടോ കണ്ടിട്ടില്ലെങ്കിൽ-

 1971ൽ പുറത്തിറങ്ങിയി അനുഭവങ്ങൾ പാളിച്ചകൾ ആയിരുന്നു ആദ്യമായി മമ്മൂട്ടി അഭിനയിച്ച ചിത്രം. 

 instagram.com/mammootty

മലയാളത്തിൻെ വല്യേട്ടൻ 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 1971ൽ പുറത്തിറങ്ങിയി അനുഭവങ്ങൾ പാളിച്ചകൾ ആയിരുന്നു ആദ്യമായി മമ്മൂട്ടി അഭിനയിച്ച ചിത്രം. കഠിനാദ്ധ്വാനം കൊണ്ട് സിനിമയിൽ തൻറേതായ സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം

 

Credit: instagram.com/mammootty

1 /5

എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.   Credit: instagram.com/mammootty  

2 /5

 യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്.    Credit: instagram.com/mammootty

3 /5

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു.'   Credit: instagram.com/mammootty

4 /5

 മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. മറ്റ് അവാർഡുകൾ നിരവധി   Credit: instagram.com/mammootty

5 /5

12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. Credit: instagram.com/mammootty

You May Like

Sponsored by Taboola