എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു (Navya Nair Birthday)
ഇത്തവണ പിറന്നാളിന് വീട്ടിലുണ്ടായിരുന്നില്ല നവ്യ താരം തൻറെ ആയുർവേദ ചികിത്സയുമായി പാലക്കാട്ടായിരുന്നു. പിറന്നാളിനെ പറ്റി ഫേസ്ബുക്കിൽ താരം കുറിച്ചത് ഇങ്ങിനെയാണ്-അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ ... ഇവിടുത്തെ ചിട്ടവട്ടങ്ങളിൽ , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു
എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് ..
കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു.
നവ്യയുടെ പിറന്നാൾ ആഘോഷം Credit: Actress Navya Nair/Facebook
Credit: Actress Navya Nair/Facebook നവ്യയുടെ പിറന്നാൾ ആഘോഷം
Credit: Actress Navya Nair/Facebook നവ്യയുടെ പിറന്നാൾ ആഘോഷം
നവ്യയുടെ പിറന്നാൾ കേക്ക് മുറിക്കുമ്പോൾ Credit: Actress Navya Nair/Facebook
നവ്യയുടെ പിറന്നാൾ ആഘോഷം Credit: Actress Navya Nair/Facebook