Navya Nair: നീ നീയും, ഞാൻ ഞാനുമാണ്; പുത്തൻ ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചത്...

ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. 10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവ്യ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്. 

 

1 /4

താരം പങ്കുവച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.   

2 /4

ആരും ഉയർന്നവരല്ല, ആരും താഴ്ന്നവരല്ല, ആരും തുല്യരല്ല, ആളുകൾ കേവലം അതുല്യരും സമാനതകളില്ലാത്തവരുമാണ്... നീ നീയും ഞാൻ ഞാനുമാണ് - നവ്യ കുറിച്ചു  

3 /4

തന്റെ പുതിയ ചിത്രങ്ങളും നവ്യ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.   

4 /4

നവ്യ തന്റെ വിശേഷങ്ങൾ എല്ലാം ചിത്രങ്ങളായും വീഡിയോകളായും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.   

You May Like

Sponsored by Taboola