Aditi Rao Hydari: വൈറ്റ് കോർസെറ്റ് ഡ്രസിൽ ഓഡ്രി ഹെപ്ബേൺ ലുക്കിൽ അതിഥി റാവു ഹൈദരി
Aditi Rao Hydari Photos: നടി ഓഡ്രി ഹെപ്ബേണിനെ ഓർമ്മിപ്പിക്കുന്ന വസ്ത്രധാരണ ശൈലിയിൽ അതിഥി റാവു ഹൈദരി. "കർദാഷിയൻമാർ നിറഞ്ഞ ലോകത്ത് ഒരു ഓഡ്രി ആകുക" എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.