Aditi Ravi: വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ അദിതി രവി; ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയ താരമാണ് അദിതി രവി. മോഡലിം​ഗിൽ നിന്നാണ് അദിതി സിനിമയിലെത്തിയത്. 

Aditi Ravi latest photos: കോളേജ് പഠന കാലത്താണ് അദിതി രവി മോഡലിം​ഗിലേയ്ക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു.

1 /7

2014-ൽ സിദ്ധാർത്ഥ് മേനോനുമൊത്ത് അഭിനയിച്ച യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധിക്കപ്പെട്ടു. 

2 /7

2017 ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. 

3 /7

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദി എന്ന ചിത്രത്തിലെ അദിതിയുടെ പ്രകടനവും ശ്രദ്ധേയമായി.  

4 /7

മലയാളത്തിന് പുറമേ തമിഴിലും അദിതി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 

5 /7

സുരാജ് നായകനായ പത്താം വളവ് എന്ന ചിത്രത്തിലെ പ്രകടനം അതിഥിയുടെ കരിയറിന്റെ മൈലേജ് കൂട്ടി.

6 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അതിദി സജീവമാണ്.

7 /7

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിലൊരാണ് അദിതി രവി. 

You May Like

Sponsored by Taboola