ആലിയ ഭട്ടിന്റെയും രൺബീർ കപ്പൂറിന്റെയും വിശേഷങ്ങൾ അറിയാൻ ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരുടെയും ചിത്രം ബ്രഹ്മാസ്ത്ര റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ പ്രെസ്സ്മീറ്റിന്റെ ഭാഗമായി ഉള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ആലിയ ഭട്ട് ഇപ്പോൾ.
അമ്മയാകാനുള്ള ഒരുക്കത്തിലാണ് നടി. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു രൺബീറിന്റെയും ആലിയയുടെയും വിവാഹം കഴിഞ്ഞത്. 5 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
തന്റെ പുതിയ ചിത്രമായ 'ഡാർലിംഗ്സിന്റെ' പ്രൊമോഷന് വേണ്ടിയുള്ള തിരക്കുകളിലാണ് ആലിയ ഇപ്പോൾ