Anupama Parameswaran: മൂഡ് ടേപ്പ്സ്...! അനുപമയുടെ ചിത്രങ്ങൾ വൈറലാകുന്നു

Courtesy: Anupama Parameswaran/Instagram( തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്) 

Mood Tapes എന്നാണ് അനുപമ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /8

@shahinmannan x @elevate_promotions എന്നീ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  

2 /8

@therover x @almarihyderabad എന്നീ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഓർണമെന്റ്സ് എടുത്തിരിക്കുന്നത്.   

3 /8

@sandhya_sabbavarapu @team_sandhya അനുപമയക്ക് ഈ സ്റ്റൈൽ നൽകിയിരിക്കുന്നത്.   

4 /8

@pranav.foto ആണ് അനുപമയുടെ ഈ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.   

5 /8

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അനുപമ പരമേശ്വരൻ.   

6 /8

ഇടയ്ക്കിടെ വ്യത്യസ്ഥമായ ഔട്ട്ഫിറ്റുകൾ അണിഞ്ഞുകൊണ്ട് താരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

7 /8

ഈ ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

8 /8

You May Like

Sponsored by Taboola