Athmiya: സിമ്പിളി ട്രെന്റി ആൻ‍ഡ് ട്രെഡീഷണലി; സാരിയിൽ തിളങ്ങ് നടി ആത്മീയ

Courtesy: Athmiys/ Instagram

തനത് കേരള സാരി സ്റ്റൈലിൽ നിന്നും വളരെ വ്യത്യസ്ഥമായി തോന്നുന്ന തരത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

1 /7

അതിലെ സ്റ്റെല്ല എന്ന കഥാപാത്രത്തത്തിൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.    

2 /7

ആത്മീയയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്ത ചിത്രം ജോസഫ് ആയിരുന്നു.

3 /7

വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് നടി സിനിമയിലെത്തുന്നത്.

4 /7

നിരവധി പേരാണ് ആത്മീയയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്. 

5 /7

ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിലുള്ള ഓർണമെന്റ്സ് ആണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. 

6 /7

Ashkaralihamza ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

7 /7

zeenaldesigns എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

You May Like

Sponsored by Taboola